ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ പ്രയാസമാണ് | Oneindia Malayalam

2019-02-04 119

ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരവും ജയിച്ച ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യ ലോക നിലവാരത്തിലുള്ള ടീമാണെന്നും അര്‍ഹിച്ച വിജയമാണ് അവര്‍ നേടിയതെന്നും മത്സരശേഷം വില്യംസണ്‍ പറഞ്ഞു.

kane williamson gracious in defeat